

Kadavoor
Our Story
We are ancient orthodox family with our roots at Kottayam in the state of Kerala, the Gods Own Country. We value the Christian traditons and culture of Kerala and are proud of being part of the Indian diaspora. Kottayam is the land of 3Ls, Letters, Lakes and Latex.
The place is world renowned tourist attraction and famous for the Thazhathangady Vallam Kali(Boat race) and the Heritage Village near panaromic backwaters of Kerala.
We are branch of the ancestral Kavunkaloth Family (Thai Vazhi) hailing from Mulanthuruthy and settled in Kottayam centuries back. Our great gandfather Shri C I Varkey is the great grand child of the Kavunkaloth Family and chose the name Kadavoor as the family settled near the banks of river Meenachil ("Kadavu" in our mother tongue Malayalam means Steps into the River and "Ooru" originated from the Tamil and Pali languages meaning Place. So, Kadavu+Ooru became Kadavoor).
Kottayam - The city of our roots.....
![]() Welcome to Kottayamകോട്ടയം പട്ടണത്തിലേക്ക് സ്വാഗതം ..... | ![]() Kottayam City, A sky viewകോട്ടയം നഗരത്തിന്റെ ആകാശക്കാഴ്ച കടപ്പാട് : മാതൃഭൂമി | ![]() Seematti Roundana -3കോട്ടയം ശീമാട്ടി റൗണ്ടാന..... ഫോട്ടോ :രമേശ് കിടങ്ങൂർ |
---|---|---|
![]() Kottayam Nostalgiaഗ്രഹാതുരത്വം ഉണര്‍ത്തുന്ന മനോഹരചിത്രം.. വാസു അപ്പൂപ്പനും അമ്മിണി അമ്മൂമ്മയും... ഇത്തവണത്തെ വനിത മാസികയ്ക്ക് വേണ്ടി ഫോട്ടോ ഗ്രാഫര്‍ മഹാദേവന്‍ തമ്പി കല്ലറ പഞ്ചായത്തിലെ മുണ്ടാറില്‍ നിന്നും പകര്‍ത്തിയ ചിത്രം. | ![]() Seematti Roundana 4സംസ്ഥാനത്തെ ആദ്യ ആകാശ പാത കോട്ടയത്ത് | ![]() Sheematti Roundana -1അക്ഷരനഗരിയായ കോട്ടയം. ഇപ്പോഴിതാ മെട്രോ നഗരമാകാന്‍ ഒരുങ്ങുന്ന കൊച്ചിയെ കടത്തി വെട്ടി സംസ്ഥാനത്തെ ആദ്യ 'ആകാശപാത'(സ്‌കൈ വോക്ക്) |
![]() Seematti Roundana 5കോട്ടയത്തെ ഏറ്റവും തിരക്കേറിയ ജംക്ഷനുകളിലൊന്നായ ശീമാട്ടി റൗണ്ടാനയിലാണ് ആകാശനടപാത വരിക. കാല്‍നടക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാതെയും, അപകടം കൂടാതെയും റോഡ് മുറിച്ചു കടക്കാം എന്നുള്ളതാണ് ഇതിന്റെ മെച്ചം. | ![]() Seematti Roundana -2റോഡ്‌സ്& ബ്രിഡ്ജസ് കോര്‍പ്പറേഷനാണ് നിര്‍മാണച്ചുമതല. എട്ട് മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. അപ്പൊ നൈറ്റ് ലൈഫിന് തയ്യാറായിക്കോ! | ![]() Kodimatha2.jpgകോടിമത കോട്ടയം....... |
![]() Aattutheeram Mutholiഏറ്റുമാനൂർ - പൂഞ്ഞാർ റോഡിൽ മുത്തോലിക്കു സമീപമുള്ള മനോഹര ആറ്റുതീരം..... | ![]() കോട്ടയം സി .എം .സ് കോളേജ് .....CMS College, Kottayam The first college which got started in India.CMS College Kottayam also holds the record for the first arts college in India. It was founded by the Church Missionary Society of England, in 1817 when no institution existed in what was then the princely state of Travancore to teach English. The Rev. Benjamin Bailey was the first principal of The College, Cottym, as it was then known | ![]() CMS College-Way to LibraryLovers Path |
![]() Manarcadu Palli | ![]() Manarcadu Churchമണർകാട് പള്ളിയും പരിസരവും .... എട്ടുനോമ്പ് പെരുന്നാളിനു സെപ്റ്റം. 1 മുതൽ തുടക്കമാകും........ | ![]() Kidangoor BridgeKidangoor Bridge across Meenachil with the temple procession കിടങ്ങൂർ - മണർകാട് റോഡിൽ മീനച്ചിൽലാറിന്റെ കുറുകയുള്ള പാലത്തിന്റെ ആകാശ ദൃശ്യം....... ഫോട്ടോ : സത്യദാസ് കിടങ്ങൂർ |
![]() Raising Bridge Large.jpgകോട്ടയം കാഞ്ഞിരത്തു നിന്നും ....... കടപ്പാട് : ഗിരിഷ്കുമാർ പി .ജെ | ![]() Raising BridgeThe british copied our local Kuttanadan Technology | ![]() Mannanam Palliമാന്നാനം പള്ളി ..... |
![]() Wagamonവാഗമണ്‍ മലനിരകളുടെ സൌന്ദര്യം..... | ![]() Wagamonവാഗമണ്‍ മലനിരകളുടെ സൌന്ദര്യം..... | ![]() Wagamonമഞ്ഞിൽ കുളിച്ച് വാഗമണ്‍ |
![]() Wagamonമഴക്കാലത്ത് വാഗമണ്‍ റോഡിലെ ചെറിയ വെള്ളച്ചാട്ടങ്ങൾ.... | ![]() Vembanadu Lake Kumarakomകുമരകത്ത് നിന്നൊരു വേമ്പനാട്ടു കായലിന്‍റെ ദൃശ്യം....... | ![]() Vembanadu Lake Kumarakomകുമരകത്ത് നിന്നൊരു വേമ്പനാട്ടു കായലിന്‍റെ ദൃശ്യം....... |
![]() Thirunakkara Templeതിരുനക്കര മഹാദേവ ക്ഷേത്രം | ![]() Famous Elephants from Kottayamകോട്ടയത്തെ ആനക്കമ്പക്കാരുടെ ഇഷ്ടതാരങ്ങൾ ത്രിമൂർത്തികൾ.- പാമ്പാടി രാജൻ - ഈരാറ്റുപേട്ട അയ്യപ്പൻ - പുതുപള്ളി കേശവൻ.... | ![]() Thazhathangadyകോട്ടയം താഴെത്തങ്ങാടി |
![]() Thazhathangady Vallam Kaliകോട്ടയം താഴെത്തങ്ങാടി വള്ളംകളിയുടെ ഏരിയൽ ദൃശ്യം..... കടപ്പാട് : സൂരജ് ലൈവ് മീഡിയ ,കോട്ടയം | ![]() Payppadan Chundanതിരുവാർപ്പ് ബോട്ട് ക്ലബ്ബും പായിപ്പാടനും...... ചിത്രം - തിരുവാർപ്പ് ബോട്ട് ക്ലബ് പേജ് കിടങ്ങൂർ - മണർകാട് റോഡിൽ മീനച്ചിൽലാറിന്റെ കുറുകയുള്ള പാലത്തിന്റെ ആകാശ ദൃശ്യം....... | ![]() Thanneermukkam Bundതണ്ണീർമുക്കം ബണ്ട് .... |
![]() R-Block Kumarakomകോട്ടയം-ആലപ്പുഴ ജലഗതാഗത പാതയിൽ ആർ ബ്ലോക്കിൽ നിന്നുള്ള ദൃശ്യം...... ഫോട്ടോ:ശ്രീകുമാർ ആലപ്ര | ![]() Rain Baselios Collegeകോട്ടയം ബസേലിയസ് കോളേജിൽ നിന്നൊരു മഴക്കാഴ്ച ....... | ![]() Puthuppally Palliപുതുപള്ളി പള്ളി കോട്ടയം .... |
![]() കോട്ടയം പുതുപള്ളി പ ള്ളി ....Puthuppally Church . A place of pilgrimage in the name St. George. നാനാജാതി മതസ്ഥർ ഒരുപോലെ ഇൗ ആഘോഷത്തിൽ പങ്കുചേരുന്നു. കേരളത്തിനകത്തും അന്യ സംസ്ഥാനങ്ങളിലുമുള്ള ലക്ഷക്കണക്കിന് തീർഥാടകർ പ്രതീക്ഷയോടെ, വിശ്വാസപൂർവം ഒത്തുചേരുന്ന | ![]() Jeruslaem Mar Thoma Churchകോട്ടയം ജെറുസലേം മാർത്തോമ പള്ളി.... | ![]() Poonjar Palaceപൂഞ്ഞാർ കൊട്ടാരം കേരളത്തിന്റെ പഴയകാല പ്രൗഢി വിളിച്ചോതുന്നകെട്ടിടമാണ്ഇത്.രാജഭരണകാലത്തു ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും, കൊത്തിയുണ്ടാക്കിയ രൂപങ്ങളും, പഴയ കല്‍വിളക്കുകളുമെല്ലാം ഇവിടെ കാണാം. |
![]() Parakkal Kadavu-Puthuppallyപുതുപള്ളി പാറക്കൽക്കടവിൽ നിന്നും ...... | ![]() Pallikkathodu St. Antony's Churchപള്ളിക്കത്തോട് ചെങ്ങളം സെന്റ് ആന്റണീസ് ദേവാലയം.... | ![]() Pallikkathodu Fallsപള്ളിക്കത്തോട് അരുവിക്കുഴി വെള്ളച്ചാട്ടം....... |
![]() Palai Town | ![]() Palai By-Pass Roadപാലാ ബൈപാസ് റോഡ് ...... | ![]() Nehru Stadiumകോട്ടയം നാഗമ്പടം ആകാശകാഴ്ച .... ചിത്രം :മാതൃഭൂമി |
![]() Naalumanikkatuകോട്ടയം തിരുവഞ്ചൂരിനടുത്തുള്ള നാലുമണിക്കാറ്റ് (മണർകാട് - ഏറ്റുമാനൂർ ബൈപാസ് റോഡ്) ഇപ്പോഴത്തെ കാഴ്ച.... | ![]() Mooleppadam Bridgeകുമരകം ഗ്രാമ പഞ്ചായത്തിലെ മൂലേപ്പാടം നടപാലം.... | ![]() Meenachil Riverമീനച്ചിലാർ - Protect the rivers because it sustains life |
![]() Mar Elia Cathedralമാർ ഏലിയാ കത്തീഡ്രൽ കോട്ടയം .... | ![]() Aruvikuzhi Falls Pallikkathoduപള്ളിക്കത്തോട് അരുവിക്കുഴി വെള്ളച്ചാട്ടം...... | ![]() Kumarakomകുമരകം ഒരു ആകാശകാഴ്ച ........ |
![]() KSRTC Kottayamകോട്ടയം K.S.R.T.C ബസ് സ്റ്റാന്റ്.......... കടപ്പാട് : ഷിജിൻ തോമസ് | ![]() Kodimatha | ![]() Kodimatha MC Roadഇത് കൊച്ചിയും,തിരുവനന്തപുരവുംമൊന്നും അല്ല...ഇത് കോട്ടയം ആണ് നമ്മുടെ സ്വന്തം കോട്ടയം........ |
![]() Kims Kudamaloorകോട്ടയം കുട മാളൂർ കിംസ് ഹോസ്പിറ്റൽ ........... | ![]() Kanjiram Jettyകോട്ടയം കാഞ്ഞിരം ജെട്ടി ഭാഗം ....... | ![]() Juma majid Thazhathangadyകോട്ടയം താഴത്തങ്ങാടി ജുമാ മസ്ജിദ്........ |
![]() Illickal Mala Highest peak in Kottayamകോട്ടയം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ ഇല്ലിക്കല്‍ മല ഇപ്പോള്‍ സഞ്ചാരികളുടെ ഇഷ്ട താവളമാണ്...... | ![]() Ela Veezha Poonjira Melukavuഇലവീഴാപൂഞ്ചിറ , കോട്ടയം ജില്ലയിൽ മേലുകാവ് പഞ്ചായത്തിൽ പെട്ട മനോഹര സ്ഥലമാണ് കോട്ടയം നഗരത്തിൽ നിന്നും 57 കി .മി അകലെയാണ് ഈ മനോഹര സ്ഥലം...... | ![]() Fishing Net Kumarakomകുമരകത്ത് നിന്നൊരു കാഴ്ച ..... |
![]() കോട്ടയം ചെറിയപള്ളിAccording to Malayalam calendar (Kollavarsham) 754, 6th month, Makaram, 13th Thursday(i.e. 1579 AD) a church was constructed at Kottakkakam (old name of Kottayam) within Veloor territory named after of virgin Mary with the permission granted by foreigner, Bishop Mar Rouhem from Syria and then king of Thekkumkoor, Raja Godavarma. | ![]() Check Dam Kidangoorകിടങ്ങൂർ ചെക്ക് ഡാമിൽ നിന്നുള്ള കാഴ്ച..... കടപ്പാട് : രമേശ് കിടങ്ങൂർ | ![]() Changala Palam Kanjirappallyകാഞ്ഞിരപള്ളിയിൽ (ചങ്ങലപാലം) നിന്നൊരു കാഴ്ച ..... |
![]() Baker Junction | ![]() Athirampuzha Palliകോട്ടയം അതിരമ്പുഴ പള്ളി ....... | ![]() Aruvichaal Poonjarഅരുവിച്ചാല്‍ വെള്ളച്ചാട്ടം പൂഞ്ഞാര്‍..... |
![]() Hanging Bridge Thazhathangadyതാഴത്തങ്ങാടിയിലെ അറുപുഴ-കുമ്മനം പാലം | ![]() Akshar Shilpam- Public Library Kottayamപ്രശസ്ത ശിൽപ്പി ശ്രീ കാനായി കുഞ്ഞിരാമൻ കോട്ടയം പബ്ലിക് ലൈബ്രറി മുറ്റത്ത് ഒരുക്കിയ അക്ഷര ശിൽപം .... കടപ്പാട്: രമേശ് കിടങ്ങൂർ | ![]() Aattutheeram-Mutholiഏറ്റുമാനൂർ - പൂഞ്ഞാർ റോഡിൽ മുത്തോലിക്കു സമീപമുള്ള മനോഹര ആറ്റുതീരം..... |
![]() 16-il Chira Karapuzhaകോട്ടയം കാരാപ്പുഴ പതിനാറിൽചിറ ........ |